കാരക്കുന്ന് : മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. കാരക്കുന്ന് ആമയൂർറോഡിൽ നിന്നാരംഭിച്ച റാലി കാരക്കുന്ന് ജംഗ്ഷനിൽ സമാപിച്ചു.
എലമ്പ്ര ബാപ്പുട്ടി, ഇ ടി മോയിൻകുട്ടി, എൻ പി മുഹമ്മദ് സൈജൽ ആമയൂർ, എൻ പി ജലാൽ, സിപി ആലിക്കുട്ടി, ജംഷാദ് നാണി, കെ ടി ജലീൽ,നഷീദ് തൊട്ടുപൊയിൽ,അൻവർ കോയ തങ്ങൾ, ജാഫർ, എസ് അബ്ദുസലാം,യൂസഫ് മെച്ചേരി, സിദ്ധീഖ് കുട്ടശേരി, അജ്നാസ് ഫൈസി,ഫിറോസ് പള്ളിപ്പടി, ജാഫർ കാരക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.