തച്ചുണ്ണി: തൃക്കലങ്ങോട് ഹോമിയോ ആശുപത്രിയും ഗ്രാമപഞ്ചായത്തും സംയുകതമായി സൗജന്യ വയോജന ഹോമിയോമെഡിക്കൽ ക്യാമ്പ് സംഘടിപ്പിപ്പച്ചു.
കാരക്കുന്ന് തച്ചുണ്ണിയിൽ നടന്ന ക്യാമ്പ്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യുകെ മഞ്ചുഷ ഉത്ഘാടനം ചെയ്തു., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷിഫാന ബഷീർ, അൻവർ കോയ തങ്ങൾ, സീനാരാജൻ,
ജയപ്രകാശ് ബാബു, സിമിലി കാരയിൽ, ഹാജി പി പി കുഞ്ഞാലി മൊല്ല,ടി പി മജീദ്, ഫവാസ് P, തുടങ്ങിയവർ പങ്കെടുത്തു