" ഉദ്ഘാടനം ചെയ്ത് പ്രതിഷേധിച്ച് എസ് ഡി പി ഐ

ഉദ്ഘാടനം ചെയ്ത് പ്രതിഷേധിച്ച് എസ് ഡി പി ഐ

0
മരത്താണി:  രണ്ട് തവണ ഉദ്ഘാടനം ചെയ്തിട്ടും തുറന്ന് പ്രവർത്തനം ആരംഭിക്കാത്ത  Take a break വഴിയോരവിശ്രമ കേന്ദ്രത്തിന്   മൂന്നാമതും ഉദ്ഘാടനം ചെയ്ത്  പ്രതിഷേധിച്ച്  എസ്ഡിപിഐ തൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റി.

SDPI പഞ്ചായത്ത് പ്രസിഡൻ്റ് ഹബീബ് റഹ്മാൻ നാട മുറിച്ച്  പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
SDPIമഞ്ചേരി മണ്ഡലം ജോ: സെക്രട്ടറി ഷഫീഖ് പാണ്ടിയാട് . പഞ്ചായത്ത് സിക്രട്ടറി ഫതഹ്, ഫൈസൽ . മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
ജോയിൻ്റ് സെക്രട്ടറി സലാം മരത്താണി സ്വാഗതവും സെക്രട്ടറി ഫത്താഹ്
കൂമൻകുളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top