Home സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ മഞ്ചേരിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ മഞ്ചേരിയിൽ karakunnunews.in October 12, 2024 0 മഞ്ചേരി : എസ് കെ എസ് എസ് എഫ് സഹചാരി മെഡിക്കൽ വിഭാഗമായ മീം സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ ഞായർ രാവിലെ 7 മണിമുതൽ 11 മണിവരെ മഞ്ചേരി സമസ്ത സെന്ററിൽ നടക്കും. ബുക്കിംഗ് നമ്പർ : 8281827101 Facebook Twitter Whatsapp Newer Older