എടവണ്ണ : എടവണ്ണയിൽ നടന്ന മഞ്ചേരി സബ്ജില്ല ശാസ്ത്രമേളയിൽ കാരക്കുന്ന്
ഗവൺമെന്റ് ഹൈസ്കൂളിന് വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവറാൾ കിരീടം നേടി മികച്ച നേട്ടം കൈവരിച്ചു.
ഒരു സ്കൂളിന് പരമാവധി മത്സരിക്കാവുന്ന 20 ഇനങ്ങളിൽ 11 ഇനങ്ങളിലും ഫസ്റ്റും എഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റും എഗ്രേ ഡും കരസ്ഥമാക്കിയാണ് ഓവറാൾ ഫസ്റ്റ് നേടിയത്. തുടർച്ചയായ മൂന്നാമത്തെ തവണയാണ് സ്കൂൾ വർക്ക് എക്സ്പീരിയൻസ് മേളയിൽ സബ്ജില്ല ഓവറാൾ നേടുന്നത്.
അഗർബത്തി -മുഹമ്മദ് ഷിഫിൻ,
ബീഡ്സ് വർക്ക്- നിദ ഫഹ്മ,ബുക്ക് ബൈൻഡിങ് - ഫാത്തിമ സന.സി ടി,
കോക്കനട്ട് ഷെൽ പ്രൊഡക്ട് -ഫാത്തിമ സന പി, ഡോൾ മേക്കിങ് - ദിയ മെഹറിൻ. എൻ,
ഇലക്ട്രോണിക്സ്- റിബു ഷഹാൽ എം,
ഫാബ്രിക് പെയിന്റിംഗ്- കാർത്തിക് എം,
ഗാർമെന്റ് മേക്കിങ്- പുണ്യ കെ.,
സ്റ്റെഫഡ് ടോയ്- ആഷിഖ,
നാച്ചുറൽ ഫൈബർ- നിതാ ഷാ ഫർവിൻ,കാർഡ് ആൻഡ് സ്ട്രോബോർഡ്-സ്വാലിഹ ടി പി,
എന്നീ കുട്ടികളാണ് എ ഗ്രേഡ് ഓടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വുഡ് വർക്ക്- ശ്രീനന്ദൻ കെ,
ഷീറ്റ് മെറ്റൽ വർക്ക് -മിജ് വാദ് പാലക്കൽ,പാം ലീവ്സ്- രാജശ്രീ,
പേപ്പർ ക്രാഫ്റ്റ്- ദിയ ഫാത്തിമ വി,
ന്യൂട്രീഷ്യസ് ഫുഡ്- റിഫ ഫഹമി,
എന്നീ കുട്ടികൾ എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗവും ഇതേ ഇനത്തിൽ ഓവറാൾ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഗാർമെന്റ് മേക്കിങ്ങിന് -ഷാന,
സ്റ്റെഫഡ് ടോയ് -ഫാത്തിമ ഹിബ,
ഡോൾ മേക്കിങ്ങിന് -ദിൽന,
എന്നീ കുട്ടികൾ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും,
പാം ലീവ്സ് -നൗഫ, ഇലക്ട്രോണിക്സ് -അമൽ എം തോമസ് എന്നിവർ എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ അഞ് ജിത പി, അഭിനവ് എന്നിവർ എ ഗ്രേഡ് ഉം ഒന്നാം സ്ഥാനവും നേടി. സയൻസ് ഓവറാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാത്തമാറ്റിക്സിൽ
പ്യൂർ കൺസ്ട്രക്ഷനിൽ അമീൻ അബ്ദുള്ള ഒന്നാം സ്ഥാനവും
അദർ ചാർട്ടിൽ മിൻഹ രണ്ടാം സ്ഥാനവുംനേടി.
സോഷ്യൽ സയൻസ് ക്വിസ്സിൽ നാദ ഇ കെ ഒന്നാം സ്ഥാനത്ത് എത്തി,
ഹയർസെക്കൻഡറി വിഭാഗം ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിന് അഫ്നാൻ ടി പി ഒന്നാം സ്ഥാനവും കരസ്തമാക്കി.