എൽ പി സ്കൂൾ കലാമേള ക്ക് കാരക്കുന്ന് 34 എ യു പി സ്കൂളിൽ ഉജ്ജല തുടക്കം.
ഇന്നലെ ആരംഭിച്ച കലാമേള നാളെ പരിസമാപ്തി കുറിക്കും.
കലാമേള മഞ്ചേരി BPC ശ്രീ സുധീർ ബാബു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ശ്രീ മെഹബൂബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഇമ്പ്ലിമെന്റിങ് ഓഫീസർ ശ്രീ മുഹമ്മദ് (HM, GMLP KARAKUNNU ) പ്രോഗ്രാം കൺവീനർശ്രീ ദേവരാജൻ മാസ്റ്റർ (HM, ALPS ആമയൂർ )
ശ്രീ ഷാജി മാസ്റ്റർ (HM, CHERAMKUTH.)
ബിന്ദു Tr(HM, GLPS MANJAPATTA ) എന്നിവർ ആശംസകൾ അർപ്പിച്ചു.
HM ശ്രീമതി നളിനി ടീച്ചർസ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സനിത ടീച്ചർ നന്ദിയും പറഞ്ഞു.