അഞ്ച് മാസം മുമ്പാണ് റോഡിലെ രണ്ടു ഭാഗങ്ങളിലായി വലിയ ഗർത്തം രൂപാന്തരപ്പെട്ടത്.
തുടർന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും മറ്റും ചേർന്ന് പരാതി നൽകിയിട്ടും താൽക്കാലികമായ പരിഹാരം പോലും ഉണ്ടായിട്ടില്ല, വലിയ അപകടങ്ങൾ വരുന്നതിനുമുമ്പ് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.