ഉപതെരഞ്ഞെടുപ്പ് ഡിസംബറിൽ 10 ന്

0

തൃക്കലങ്ങോട് :
ജില്ലാ പഞ്ചായത്ത്‌ തൃക്കലങ്ങോട് ഡിവിഷൻ , തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മരത്താണി വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 31 ഇടങ്ങളിൽ    ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു.
തൃക്കലങ്ങോട് ഡിവിഷനിൽ യു.ഡി.എഫിലെ എ പി ഉണ്ണികൃഷ്ണന്റെയും ,  മരത്താണി വാർഡിൽ എൽ.ഡി.എഫിലെ അജിത കലങ്ങോടി പറമ്പിന്റെയും ആകസ്മിക വിയോഗത്തെ  തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്  നടക്കുന്നത്.

 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 22 നാണ്. ഡിസംബർ അതിനൊന്നിന്  വോട്ട് എണ്ണൽ നടക്കും....

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*