കാരക്കുന്ന്: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ കാരക്കുന്ന് ഗവൺമെന്റ് ഹൈസ്കൂളിന് വിജയത്തിന്റെ പൊൻതിളക്കം.
നിദ ഫാഹ് മ. ബീഡ്സ് വർക്ക് ഇനത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനവും ഫാത്തിമ സന.സിറ്റി
ബുക്ക് ബൈൻഡിങ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.,
സ്വാലിഹ. ടിപി. കാർഡ് ആൻഡ് സ്ട്രോബോർഡ് ഇനത്തിൽ എ ഗ്രേഡും, ആഷിക ടി പി. സ്റ്റഫ്ഡ് ടോയ്സ് ഇനത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.
വിജയികളെ അധ്യാപകരുംപി ടി എ ഭാരവാഹികളും അഭിനന്ദിച്ചു.