സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 6 വെള്ളി വൈകുന്നേരം 5:00 മണിക്ക് മാനവ സഞ്ചാരം സംഘടിപ്പിക്കുന്നു.
നാടിന്റെ ഐക്യം പുതു തലമുറക്ക് കൈമാറുക എന്ന ഉദ്ദേശത്തോടുകൂടിയാണ്
കാരക്കുന്ന് 34 മുതൽ കാരക്കുന്ന് ജംഗ്ഷൻ വരെ ജാതി മത വ്യത്യാസമില്ലാതെ വിവിധ രാഷ്ട്രീയ മത നേതാക്കന്മാർ നാട്ടുകാർ ഒരുമിച്ച് മാനവ സഞ്ചാരം നടത്തത്തിൽ പങ്കെടുക്കുക.