നായരങ്ങാടി: കാരക്കുന്ന് നായരങ്ങാടി പാലത്തിന് ചുവട്ടിൽ മാലിന്യങ്ങൾ തള്ളിസമൂഹവിരുദ്ധരുടെ കടുംകൈ.
കഴിഞ്ഞദിവസം രാത്രിയിലാണ് രാസവസ്തു കലർന്ന കക്കൂസ് മാലിന്യമെന്നു കരുതുന്ന മാലിന്യങ്ങൾ തോട്ടിലേക്ക് തള്ളിയത്.
രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് ഉള്ളതെന്നും മാലിന്യം കലർന്ന വെള്ളമായതിനാൽ തോടിനോട് ചേർന്ന് നിർമ്മിച്ച കുടിവെള്ള സ്രോതസ്സുകളിലും മാലിന്യം കലരാൻ സാധ്യതയുണ്ടെന്നും ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
••••••••••••••••••••••©®••••••
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും
⭕ *ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/BS0hPICTzGPLwvhJuzZxr1
⭕ *ചാനൽ ഫോളോ ചെയ്യുക*
https://whatsapp.com/channel/0029VaLhrkJ59PwMdj6htE1u
⭕ *യൂട്യൂബ് ചാനൽ*
https://youtube.com/@karakunnunews
⭕ *ഫെയ്സ്ബുക്ക്*
https://www.facebook.com/KarakunnuNews/
••••••••••••••••••••••••••••••••