കാരക്കുന്ന്:തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച
ചെറുപള്ളി- കുന്നുമ്മൽപ്പടി റോഡ് റീടാറിങ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ യു കെ നിർവഹിച്ചു, വാർഡ് മെമ്പർ സിമിലി കാരയിൽ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ജലാലുദ്ദീൻ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത നന്നാട്ടുപുറത്ത്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാന ബഷീർ, ബ്ലോക്ക് മെമ്പർ രഞ്ജിമ ടീച്ചർ, സിപി ആലിക്കുട്ടി, നസീർ പന്തപ്പാടൻ , വി മൊയ്തീൻകുട്ടി, ഷഫീഖ് എൻ, എൻ ഉമ്മർ കുട്ടി, അസീസ് കെപി, ഹാരിസ് കാവിൽ, ബഷാസ് സിപി, തുടങ്ങിയവർ സംബന്ധിച്ചു