എൽ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയം നാളെ

0
 തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നാളെ 10 മണിക്ക് നടക്കും.
 പഞ്ചായത്ത് എൽ.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top