പണി പൂർത്തീകരിച്ച പഴേടം കുടിവെള്ള പദ്ധതിയുടെ (വാർഡ് 7)
ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എം. രാജൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് N Pജലാലുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു.
കുടുവെള്ളക്ഷാമം അനുഭവതിക്കുന്ന പന്നിക്കുഴി കോളനി, ലക്ഷം വീട് കോളനി ഉൾപ്പെടെ യുള്ള പ്രദേശത്തെ
50 കുടുംബങ്ങൾക്കാണ് പദ്ധതി നടപ്പാക്കിയത്.
ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ്. ഹസ്കർ ആമയൂർ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ Uk. ബ്ലോക് പഞ്ചായത്ത് മെമ്പർ രഞ്ജിമ ടീച്ചർ' EA സലാം' TP മജീദ്. അൻവർ സാദത്ത് മാനു KP ' ഫവാസ് P
അലിക്ക്ബർ ബാബു KP ഉമ്മർ. KP ചെറിയാക്ക കരീം Nk റഷാദ് P
ഉമ്മർകാക്ക കടക്കാടൻ
എന്നിവർ പങ്കെടുത്തു