മജ്ലിസുന്നൂർ വാർഷിക സംഗമം ഇന്ന്: സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നിർവഹിക്കും

0

കാരക്കുന്ന്: എസ്.കെ.എസ്. എസ്. എഫ് അസീസിയ്യ നഗർ യൂണിറ്റ് ന് കീഴിൽ സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ വാർഷികവും മത പ്രഭാഷണവും ഇന്ന് വൈകുന്നേരം ആറുമണിയോടെ  കാരക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ  തുടക്കം കുറിക്കും.സയ്യിദ് സ്വലിഹ്‌ ശിഹാബ് തങ്ങൾ, ഒ എം സൈനുൽ ആബിദീൻ തങ്ങൾ മേലാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകും.
 പരിപാടിയിൽ  പ്രമുഖ മത പണ്ഡിതനും മനശാസ്ത്രജ്ഞനും ട്രെയിനറുമായ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. 
 ടീം ഹസനാത്ത് മാമ്പുഴ അവതരിപ്പിക്കുന്ന ബുർദ ആലാപനവും  ഉണ്ടായിരിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top